01 November, 2017 10:09:17 AM


ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ക്കു​​​ന്ന പ​​​ട​​​യൊ​​​രു​​​ക്കം സം​​​സ്ഥാ​​​ന ​ജാ​​​ഥ​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്കക്കം



കാ​​​സ​​​ർ​​​ഗോ​​​ഡ്:​ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ജ​​​ന​​​ദ്രോ​​​ഹ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ക്കു​​​ന്ന ""പ​​​ട​​​യൊ​​​രു​​​ക്കം'' സം​​​സ്ഥാ​​​ന ​ജാ​​​ഥ​​​യ്ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ഉ​​​പ്പ​​​ള​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​ട​​ങ്ങി​​ൽ പ​​താ​​ക കൈ​​മാ​​റി കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക സ​​​മി​​​തി അം​​​ഗം എ.​​​കെ.​ ആ​​​ന്‍റ​​​ണി യാ​​ത്ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 

മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ ചാ​​​ണ്ടി, പാ​​​ണ​​​ക്കാ​​​ട് സ​​​യ്യി​​​ദ് ഹൈ​​​ദ​​​ര​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ, എം.​​​എം.​ ഹ​​​സ​​​ൻ, പി.​​​കെ.​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, കെ.​​​പി.​​​എ.​ മ​​​ജീ​​​ദ്, എം.​​​പി.​ വീ​​​രേ​​​ന്ദ്ര​​​കു​​​മാ​​​ർ, എൻ.​​​കെ.​ പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എ​​​ന്നി​​​വ​​​ർ ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ പ്ര​​സം​​ഗി​​ക്കും. വി.​​​ഡി.​ സ​​​തീ​​​ശ​​​ൻ , വി.​​​കെ.​ ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞ് , എം.​​​കെ.​ മു​​​നീ​​​ർ , കെ.​​​പി. മോ​​​ഹ​​​ന​​​ൻ, ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ, ഷി​​​ബു ബേ​​​ബി​​​ജോ​​​ണ്‍, ഷാ​​​നി​​​മോ​​​ൾ ഉ​​​സ്മാ​​​ൻ, ജോ​​​ണി നെ​​​ല്ലൂ​​​ർ, സി.​​​പി.​ ജോ​​​ണ്‍, റാം ​​​മോ​​​ഹ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് ജാ​​​ഥാം​​​ഗ​​​ങ്ങ​​​ൾ. 



Share this News Now:
  • Google+
Like(s): 28