01 November, 2017 09:53:30 AM


കനത്ത മഴ: തമിഴ്നാട്ടിലെ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി



ചെന്നൈ: കനത്ത മഴയെത്തുടർന്ന് തമിഴ്നാട്ടിൽ വിവിധയിടങ്ങളിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.



Share this News Now:
  • Google+
Like(s): 14