30 October, 2017 01:05:16 PM


കൊ​ല്ല​ത്ത് പണമിടപാട് സ്ഥാ​പ​ന ഉ​ട​മ ട്രെ​യി​ൻ ത​ട്ടി​ മ​രി​ച്ച​ നി​ല​യി​ൽ



കൊല്ലം:  കിളികൊല്ലൂർ കു​റ്റി​ച്ചി​റ​യി​ൽ പണമിടപാട് സ്ഥാ​പ​നം ന​ട​ത്തി​വ​ന്നയാളെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച ​നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. കു​റ്റി​ച്ചി​റ നാ​രാ​യ​ണീ​യ​ത്തി​ൽ അ​നി​ൽ​കു​മാ​ർ (55) ആ​ണ് മ​രി​ച്ച​ത്. പുലർച്ചെ ആ​റോ​ടെ കി​ളി​കൊ​ല്ലൂ​ർ ക​ല്ലും​താ​ഴം റെ​യി​ൽ​വേ ഗേ​റ്റി​ന് സ​മീ​പം പാ​ള​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സെത്തി​ മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു​. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 



Share this News Now:
  • Google+
Like(s): 42