30 October, 2017 12:07:00 PM


പോരാട്ടത്തിന്‍റെ ചരിത്രമെഴുതി ; റോ​ജ​ര്‍ ഫെ​ഡ​റ​റി​ന് എ​ട്ടാം സ്വി​സ് ഇ​ന്‍​ഡോ​ര്‍ കി​രീ​ടം



ബാ​സേ​ൽ: ‌പ്രാ​യം ത​ള​ർ​ത്താ​ത്ത പോ​രാ​ട്ട മി​ക​വു​മാ​യി പൊരുതിയ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ന്‍റെ റോ​ജ​ര്‍ ഫെ​ഡ​റ​റി​ന് എ​ട്ടാം സ്വി​സ് ഇ​ന്‍​ഡോ​ര്‍ കി​രീ​ടം. അ​ർ​ജ​ന്‍റീ​ന​യു​ടെ യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ പൊ​ട്രോ​യെ 6-7 (5-7), 6-4, 6-3 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഫെ​ഡ​റ​ര്‍ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഫെ​ഡ​റ​റു​ടെ ക​രി​യ​റി​ലെ 95--ാം കി​രീ​ട​മാ​ണി​ത്. 


ക്ലാ​സി​ക് പോ​രാ​ട്ട​മാ​ണ് ഫെ​ഡ​റ​റും ഡെ​ൽ പൊ​ട്രോ​യും കാ​ഴ്ച്ച​വെ​ച്ച​ത്. ടൈ​ബ്രേ​ക്ക​ര്‍ വ​രെ നീ​ണ്ട ആ​ദ്യ സെ​റ്റ് വ​രാ​നി​രി​ക്കു​ന്ന വ​ലി​യ പോ​രാ​ട്ട​ത്തി​ന്‍റെ സൂ​ച​ന ന​ല്‍​കി​യെ​ങ്കി​ലും ഫെ​ഡ​റ​റി​ന്‍റെ മി​ക​വി​ന് മു​ന്നി​ല്‍ പെ​ട്രോ​യ്ക്ക് മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു. ര​ണ്ടാം സെ​റ്റ് 6-4 നേ​ടി​യ ഫെ​ഡ​റ​ർ മൂ​ന്നാം സെ​റ്റും പി​ടി​ച്ച​ട​ക്കി​യ​തോ​ടെ ഡെ​ൽ​പെ​ട്രോ കീ​ഴ​ട​ങ്ങി. 2012,2013 വ​ർ​ഷ​ങ്ങ​ളി​ൽ ഫെ​ഡ​റ​റെ കീ​ഴ​ട​ക്കി പൊ​ട്രോ കി​രീ​ടം നേ​ടി​യി​രു​ന്നു. 



Share this News Now:
  • Google+
Like(s): 187