29 October, 2017 12:36:57 PM


തിരുവനന്തപുരത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; പോലീസുകാരന്‍ അറസ്റ്റില്‍



തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ അഭിലാഷാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ പ്രചാരണം നടത്തിയതിന് ഇയാള്‍ നിലവില്‍ സസ്‌പെന്‍ഷനിലാണ്. 



Share this News Now:
  • Google+
Like(s): 21