Breaking News
കണ്ണൂർ കൊളവല്ലൂരിൽ സിപിഎം-ബിജെപി സംഘർഷം; മൂന്ന് പേർക്ക് പരിക്ക്... ശബരിമല അറസ്റ്റ്: മുഖ്യമന്ത്രിയുടെ വസതിക്കും പോലീസ് സ്റ്റേഷനുകള്‍ക്കും മുന്നില്‍ പ്രതിഷേധം... തൃശൂര്‍ പട്ടിക്കാട്ടും ഇടുക്കി മറയൂരിലും എടിഎം കവര്‍ച്ചാ ശ്രമം; തകര്‍ത്തത് എസ്ബിഐ എടിഎം കൗണ്ടറുകള്‍... തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവച്ചു... സര്‍ക്കാര്‍ സഹായത്തോടെയുള്ള താത്കാലിക ഇടത്താവളം കെ.പി.ശശികല ഉദ്ഘാടനം ചെയ്തത് വിവാദത്തിൽ... കെ. സുരേന്ദ്രൻ റിമാന്‍ഡിൽ; ഇരുമുടികെട്ടുമായി കൊട്ടാരക്കര സബ് ജയിലിലേക്ക്... 15 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ക്ഷേത്രം പൂജാരി ഏറ്റുമാനൂരില്‍ പിടിയില്‍...

26 October, 2017 03:55:58 PM


ഭൂപരിധി നിയമം ലംഘിച്ച് പി.വി. അൻവർ എംഎൽഎ കൈവശം വച്ചത് 203 ഏക്കർ



കോഴിക്കോട്: പി.വി. അൻവർ എംഎൽഎ ഭൂപരിധി നിയമം ലംഘിച്ചതായി വിവരാവകാശരേഖ. ഒരു വ്യക്തിക്ക് 15 ഏക്കർ മാത്രം കൈവശം വയ്ക്കാമെന്ന ഭൂപരിധി നിമയം ലംഘിച്ച് 203 ഏക്കർ കാർഷികേതര ഭൂമിയാണ് അൻവറിന്‍റെ കൈവശമുള്ളത്. ഈ വിവരങ്ങൾ തെരഞ്ഞെടുപ്പു സമയത്തു നൽകുന്ന സത്യവാങ്മൂലത്തിൽ മറച്ചുവച്ചെന്നും വെളിപ്പെടുത്തലുണ്ട്. ഭൂപരിധി നിയമപ്രകാരം 188 ഏക്കർ സർക്കാരിന് പിടിച്ചെടുക്കാൻ സാധിക്കും. 



Share this News Now:
  • Google+
Like(s): 255