26 October, 2017 12:05:11 PM


എ​മ്മി പു​ര​സ്കാ​ര ജേ​താ​വ് റോ​ബ​ർ​ട് ഗീ​ലോം അ​ന്ത​രി​ച്ചു



ലോ​സ് ആ​ഞ്ചെ​ലെ​സ്: ടെ​ലി​വി​ഷ​ൻ താ​ര​വും ര​ണ്ടു ത​വ​ണ എ​മ്മി പു​ര​സ്കാ​ര ജേ​താ​വു​മാ​യ റോ​ബ​ർ​ട് ഗീ​ലോം (89) അ​ന്ത​രി​ച്ചു. പ്രോ​സ്റ്റേ​റ്റ് കാ​ൻ​സ​ർ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ​യാ​ണ് മ​ര​ണം.1980ക​ളി​ലെ 'സോ​പ്', 'ബെ​ൻ​സ​ൺ' എ​ന്നീ അ​മേ​രി​ക്ക​ൻ ടി​വി പ​ര​മ്പ​ര​ക​ളാ​ണ് ഗീ​ലോ​മി​നെ ജ​ന​പ്രീ​യ​നാ​ക്കി​യ​ത്. ബെ​ൻ​സ​ണി​ലെ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ ആ​റു ത​വ​ണ എ​മ്മി നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. 1994ൽ ​ഡെ​സ്നി​യു​ടെ അ​നി​മേ​ഷ​ൻ ചി​ത്രം ല​യ​ൺ കിം​ഗി​ന് ശ​ബ്ദം ന​ൽ​കി. 



Share this News Now:
  • Google+
Like(s): 50