Breaking News
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്‍റ്; മുരളീധരൻ പ്രചരണ വിഭാഗം ചെയര്‍മാന്‍... മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അന്തര്‍ദേശീയ പുരസ്‌കാരം പിണറായി വിജയന്... പരീക്ഷ എഴുതി മടങ്ങുമ്പോള്‍ കാറില്‍ ബസിടിച്ച്‌ ഗ​ര്‍​ഭി​ണിയായ യുവതി മ​രി​ച്ചു... ക്രിസ്‌തുമസ് പരീക്ഷ ഡിസംബര്‍ 13ന് ; എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല... ചെങ്ങന്നൂർ പ്രാവി‍ൻകൂട് ജംക്‌ഷനിൽ വീട്ടമ്മ ബസ് കയറി മരിച്ചു... പമ്പ - നിലയ്ക്കൽ സർവ്വീസ് നിരക്ക് വെള്ളിയാഴ്ച്ച വരെ 40 രൂപയായി തുടരും... ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍...

26 October, 2017 10:22:54 AM


പാർട്ടി ജനറല്‍ സെക്രട്ടറിയായി വീണ്ടും ചിൻപിംഗ്; അഭിനന്ദനവുമായി ട്രംപ്



വാഷിംഗ്ടണ്‍: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഷി ചിൻപിംഗിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചിൻപിംഗിനെ ഫോണിൽ വിളിച്ചാണ് ട്രംപ് അഭിനന്ദനം അറിയിച്ചത്. ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര സഹകരണം, ഉത്തരകൊറിയൻ പ്രതിസന്ധി എന്നിവ ചർച്ച ചെയ്തതായും ട്രംപ് പിന്നീട് ട്വീറ്റ് ചെയ്തു.


ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​നെ മാ​​​വോ സേ​ ​​ദും​​​ഗി​​​നോ​​​ളം ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടാണ് ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ 19-ാം കോ​​​ൺ​​​ഗ്ര​​​സ് കഴിഞ്ഞ ദിവസം സ​​​മാ​​​പി​​​ച്ചത്. ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഷി 2022 ​​​വ​​​രെ അ​​​ധി​​​കാ​​​രം ഉ​​​റ​​​പ്പാ​​​ക്കി. 



Share this News Now:
  • Google+
Like(s): 151