25 October, 2017 11:01:23 PM


കെ.പി. തമ്പി കടന്തോട്



ചങ്ങനാശേരി (25/10/17): ബൈപാസ് ജംക്ഷൻ കടന്തോട് കെ.പി. തമ്പി (65 – കെ.സി ഫിലിപ്പ് ആൻഡ് സൺസ് മാർക്കറ്റ്, ചങ്ങനാശേരി) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 2.30നു റയിൽവേ സ്റ്റേഷനു സമീപമുള്ള വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മെത്രാപ്പൊലീത്തൻ പള്ളിയിൽ. ഭാര്യ: തകഴി പടഹാരം കൊച്ചുതറ ത്രേസ്യാമ്മ. മക്കൾ: ഫിലിപ്സ് (പിറ്റ്സ് സൊല്യൂഷൻസ് ടെക്നോപാർക്ക്, തിരുവനന്തപുരം), മാത്യൂസ് (വാൾമാർട്ട്, ബെംഗളൂരു). മരുമകൾ: നിഷാ ഫിലിപ്സ് (അധ്യാപിക ലെക്കോൾ ചെമ്പക സ്കൂൾ കല്ലയം, തിരുവനന്തപുരം) .



Share this News Now:
  • Google+
Like(s): 117