25 October, 2017 10:48:51 AM


സംവിധായകൻ ഐ.വി.ശശിയുടെ സംസ്കാരം ഇന്ന്



ചെന്നൈ: അന്തരിച്ച സംവിധായകൻ ഐ.വി.ശശിയുടെ സംസ്കാരം ഇന്ന്. വൈകിട്ട് ആറിന് പൊരൂറിലെ പൊതു ശ്മശാനത്തിലാണ് ചടങ്ങുകൾ നടക്കുക. മൃതദേഹം ഇപ്പോൾ സാലിഗ്രാമത്തിലെ വീട്ടിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ്. 



Share this News Now:
  • Google+
Like(s): 26