24 October, 2017 10:26:21 PM


കൊ​ല്ല​ത്ത് ഏ​ഴാം ക്ലാ​സു​കാ​ര​നെ സ്കൂ​ളി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി




കൊ​ല്ലം: കൊ​ല്ലം അ​ഞ്ച​ലി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി. അ​ഞ്ച​ൽ ശ​ബ​രി​ഗി​രി സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. സ്കൂ​ളി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഹോ​സ്റ്റ​ൽ മു​റി​യി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി ഏ​ഴാം ക്ലാ​സു​കാ​ര​നെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നു കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ൾ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​രോ​പി​ക്കു​ന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ചു സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, സം​ഭ​വ​ത്തെ കു​റി​ച്ച് ത​ങ്ങ​ൾ അ​റി​യി​ല്ലെ​ന്നാ​ണു സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റി​ന്‍റെ വി​ശ​ദീ​ക​ര​ണം. നി​ല​വി​ലെ കേ​സ് കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി പ്ര​കാ​ര​മാ​ണെ​ന്നാ​ണു മ​ന​സി​ലാ​ക്കു​ന്ന​തെ​ന്നും മാ​നേ​ജ്മെ​ന്‍റ് പ​റ​യു​ന്നു. 



Share this News Now:
  • Google+
Like(s): 24