24 October, 2017 01:09:04 PM


സ്വർണ വിലയിൽ മാറ്റമില്ലകൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തിങ്കളാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു. പവന് 22,080 രൂപയിലും ഗ്രാമിന് 2,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. Share this News Now:
  • Google+
Like(s): 304