23 October, 2017 08:56:51 PM


കൊ​ച്ചി​ കലൂരില്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു മരിച്ചു




കൊ​ച്ചി: കൊ​ച്ചി​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു. പ​ശ്ചി​മ ബം​ഗാ​ളി​ലെ ജ​യ്പാ​ൽ​ഗു​ഡി സ്വ​ദേ​ശി ദീ​പ്ക​റാ​ണു കൊ​ല്ല​പ്പെ​ട്ട​തെ​ന്നു പോ​ലീ​സ് അ​റി​യ​ച്ചു. ക​ലൂ​ർ പൊ​റ്റ​ക്കു​ഴി പ​ള്ളി​ക്കു സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. 



Share this News Now:
  • Google+
Like(s): 52