23 October, 2017 10:32:18 AM


കൊ​ല്ല​ത്ത് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു



തി​രു​വ​ന​ന്ത​പു​രം: കൊ​ല്ല​ത്ത് സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ചാ​ടി​യ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ട്രി​നി​റ്റി ലൈ​സി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി ഗൗ​രി​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​ധ്യാ​പി​ക ശ​കാ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഗൗ​രി ജീ​വ​നൊ​ടു​ക്കി​യ​ത് എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ ര​ണ്ടു അ​ധ്യാ​പി​ക​മാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. 



Share this News Now:
  • Google+
Like(s): 64