21 October, 2017 11:03:49 AM


കോൺഗ്രസിന്‍റെ രാഷ്ട്രീയകാര്യസമിതിയോഗം ഇന്ന്



തിരുവനന്തപുരം: സോളാർ കണ്ടെത്തലിനെച്ചൊല്ലി പാർട്ടിയിൽ അഭിപ്രായ ഭിന്നത നിലനിൽക്കെ കോൺഗ്രസിന്‍റെ രാഷ്ട്രീയ കാര്യസമിതിയോഗം ഇന്ന് ചേരും. രാവിലെ പത്തിന് ഇന്ദിരഭവനിലാണ് യോഗം. കെപിസിസി അംഗങ്ങളുടെ പട്ടികയിലെ തർക്കങ്ങളും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. 



Share this News Now:
  • Google+
Like(s): 23