20 October, 2017 01:02:22 PM


വി​​​​ജ​​​​യ്​​​​ ചിത്രം 'മെ​​​​ർ​​​​സ​​​​ലി'​​​​നെ​​​​തി​​​​രേ ബി​​​​ജെ​​​​പി



ചെ​​​​ന്നൈ: ​​​​ത​​​​മി​​​​ഴ് ന​​​​ട​​​​ൻ വി​​​​ജ​​​​യി​​​​യു​​​​ടെ ഏറ്റവും പുതിയ ചിത്രമായ  'മെ​​​​ർ​​​​സ​​​​ലി'​​​​നെ​​​​തി​​​​രേ ബി​​​​ജെ​​​​പി രംഗത്ത്. ന​​​​ട​​​​ന്‍റെ ക​​​​ഥാ​​​​പാ​​​​ത്രം ച​​​​ര​​​​ക്കുസേ​​​​വ​​​​ന നി​​​​കു​​​​തി(​​​​ജി​​​​എ​​​​സ്ടി)​​​​ക്കും നോ​​​​ട്ട് നി​​​​രോ​​​​ധ​​​​ന​​​​ത്തി​​​​നും എ​​​​തി​​​​രേ സം​​​​സാ​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​ണ് ബി​​​​ജെ​​​​പി​​​​യെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ചി​​​​ത്ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഇ​​​​വ നീ​​​​ക്കംചെ​​​​യ്യാ​​​​ൻ പാ​​​​ർ​​​​ട്ടി ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി. 

അ​​​​റ്റ്‌​​​​ലി സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ചി​​​​ത്ര​​​​ത്തി​​​​ൽ വി​​​​ജ​​​​യ് മൂ​​​​ന്നു വേ​​​​ഷ​​​​ത്തി​​​​ലാണെത്തുന്നത്. ഇ​​​​തി​​​​ലൊ​​​​രു ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​​ണ് വി​​​​വാ​​​​ദ​​​​പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. നോ​​​​ട്ട് നി​​​​രോ​​​​ധ​​​​നത്തെ വിമർശിക്കുകയും ജി​​​​എ​​​​സ്ടി​​​​യെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ക​​​​യും സിം​​​​ഗ​​​​പ്പൂ​​​​രി​​​​ൽ ഇ​​​​ത്ര​​​​യും നി​​​​കു​​​​തി​​​​യി​​​​ല്ലെ​​​​ന്നു പറയുകയും ചെയ്യുന്നതാണു കഥാപാത്രം. മ​​​​ദ്യം ജി​​​​എ​​​​സ്ടി പ​​​​രി​​​​ധി​​​​യി​​​​ൽ കൊ​​​​ണ്ടുവ​​​​രാ​​​​ത്ത​​​​തി​​​​നെ​​​​തി​​​​രേ​​​​യും പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ണ്ട്.  



Share this News Now:
  • Google+
Like(s): 48