19 October, 2017 08:17:13 PM


തോ​മ​സ് ചാ​ണ്ടി​യു​ടെ ഭൂ​മി കൈ​യേ​റ്റം: ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ല്ല




തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി തോ​മ​സ് ചാ​ണ്ടി ഭൂ​മി കൈ​യേ​റി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് റ​വ​ന്യൂ മ​ന്ത്രി​ക്കു ല​ഭി​ച്ചി​ല്ല. വ്യാ​ഴാ​ഴ്ച ക​ള​ക്ട​ർ ടി.​വി.​അ​നു​പ​മ റി​പ്പോ​ർ​ട്ടു സ​മ​ർ​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു സൂ​ച​ന. മാ​ർ​ത്താ​ണ്ഡം കാ​യ​ലി​ലെ പൊ​തു​വ​ഴി മ​ണ്ണി​ട്ടു നി​ക​ത്തി​യ​തി​ലും ലോ​ക്പാ​ല​സ് റി​സോ​ർ​ട്ടി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് നി​ർ​മാ​ണ​ത്തി​ലും ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ള്ള​താ​യി ക​ള​ക്ട​റു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി വി​വ​ര​മു​ണ്ട്. ഇ​തി​നി​ടെ തോ​മ​സ് ചാ​ണ്ടി അ​വ​ധി​യി​ൽ പോ​കാ​ൻ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് തീ​രു​മാ​നം മാ​റ്റി​യി​രു​ന്നു. ന​വം​ബ​ർ ഒ​ന്പ​തി​ന് നി​യ​മ​സ​ഭ ചേ​രാ​നി​രി​ക്കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് അ​വ​ധി മാ​റ്റി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.



Share this News Now:
  • Google+
Like(s): 47