19 October, 2017 07:51:00 PM


ആലപ്പുഴയില്‍ കോ​ഴ ആ​വ​ശ്യ​പ്പെ​ട്ട നേ​താ​വി​നെ ബി​ജെ​പി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ൽ കെ​ട്ടി​ടം പ​ണി ത​ട​സ​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ കോ​ഴ ആ​വ​ശ്യ​പ്പെ​ട്ട നേ​താ​വി​നെ ബി​ജെ​പി പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ബി​ജെ​പി അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി സെ​ക്ര​ട്ട​റി പി.​എ​ച്ച്. ച​ന്ദ്ര​നെ​തി​രെ​യാ​ണ് ന​ട​പ​ടി. കെ​ട്ടി​ടം പ​ണി ത​ട​സ​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ ച​ന്ദ്ര​ൻ കോ​ഴ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു സ്വ​കാ​ര്യ ചാ​ന​ൽ പു​റ​ത്തു​വി​ട്ടി​രു​ന്നു.

കൈ​ത​പ്പു​ഴ കാ​യ​ലി​നോ​ടു ചേ​ർ​ന്നു പ്ര​ഭാ​വ​തി എ​ന്ന സ്ത്രീ​യു​ടെ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്താ​തി​രി​ക്കാ​നാ​ണ് ച​ന്ദ്ര​ൻ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് ഇ​യാ​ൾ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​ത്. പി​ന്നീ​ട് വീ​ട്ടി​ൽ​വ​ന്നു സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്ന് 10000 രൂ​പ കു​റ​ച്ച് ഉ​ദാ​ര മ​ന​സ്ക​ത കാ​ണി​ക്കാ​ൻ ഇ​യാ​ൾ ത​യാ​റാ​യി. പാ​ർ​ട്ടി നേ​തൃ​ത്വം അ​റി​ഞ്ഞാ​ണ് ത​ന്‍റെ ഇ​ട​പാ​ടു​ക​ളെ​ന്നും ഇ​യാ​ൾ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട്. 



Share this News Now:
  • Google+
Like(s): 77