19 October, 2017 11:33:33 AM


മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം, പ്രണയത്തിന് അതിര്‍വരമ്പില്ല - ഹൈക്കോടതി



കൊച്ചി: പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണം എന്നും ഹൈക്കോടതി. കണ്ണൂർ സ്വദേശിനിയായ ശുത്രിയുടെ മതംമാറ്റവും തുടർന്നുണ്ടായ വിവാഹത്തെയും സംബന്ധിച്ച കേസിലാണ് കോടതിയുടെ നിരീക്ഷണം. എല്ലാ പ്രണയ വിവാഹങ്ങളെയും ഘർ വാപസിയായും ലൗ ജിഹാദായും പ്രചരിപ്പിക്കരുത്. പ്രണയത്തിന് അതിർവരന്പില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 



Share this News Now:
  • Google+
Like(s): 58