19 October, 2017 11:13:19 AM


സോളാര്‍ കേസ് : പ്രത്യേക നിയമസഭാ സമ്മേളനം നവംബർ ഒമ്പതിന്



തിരുവനന്തപുരം: സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ മന്ത്രിസഭാ യോഗം ഗവർണറോട് ശിപാർശ ചെയ്തു. നവംബർ ഒന്പതിന് നിയമസഭ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് സഭയിൽ വയ്ക്കും.  റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കണമെന്നും അതിനായി പ്രത്യേക സമ്മേളനം വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.  



Share this News Now:
  • Google+
Like(s): 47