Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

13 October, 2017 03:27:55 PM


അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം ര​ണ്ടാം ദി​വ​സ​വും തുടരുന്നു



ശ്രീ​ന​ഗ​ർ: അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ന്‍റെ വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​നം തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും തുടരുന്നു. പൂ​ഞ്ച് ജി​ല്ല​യി​ലെ കൃ​ഷ്ണ​ഗാ​ട്ടി, ദി​ഗ്വാ​ർ സെ​ക്ട​റു​ക​ളി​ൽ പാ​ക് സൈ​ന്യം മോ​ട്ടോ​ർ ഷെ​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചും ഓ​ട്ടോ​മാ​റ്റി​ക് തോ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചും ആ​ക്ര​മ​ണം ന​ട​ത്തി. വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യും പാ​ക് സൈ​ന്യം ഇ​ന്ത്യ​ൻ പോ​സ്റ്റു​ക​ൾ​ക്കു നേ​രെ വെ​ടി​യു​തി​ർ​ത്തു. ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്ത് ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​തി​ർ​ത്തി​യി​ൽ ഒ​രു ജ​വാ​നും ഒ​രു സി​വി​ലി​യ​നും മ​രി​ച്ചി​രു​ന്നു. 



Share this News Now:
  • Google+
Like(s): 39