Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

12 October, 2017 01:00:03 PM


ശി​വ​സേ​ന നേ​താ​വി​ന്‍റെ കാ​ർ പാ​ഞ്ഞു​ക​യ​റി ര​ണ്ടു വി​ദ്യാ​ർ​ഥി​നി​ക​ൾ​മ​രി​ച്ചു




ദില്ലി: ശി​വ​സേ​ന നേ​താ​വി​ന്‍റെ കാ​ർ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കി​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി ര​ണ്ടു പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​രാ​മ​തി​യി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ഒ​രു വി​ദ്യാ​ർ​ഥി​നി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബാ​രാ​മ​തി-​മോ​രാഗാ​വ് റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. 

ബാ​രാ​മ​തി​യി​ലെ ശി​വ​സേ​ന നേ​താ​വ് പ​പ്പു മാ​നെ​യു​ടെ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ‍​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്ഥ​ല​ത്ത് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ വാഹനം നാ​ട്ടു​കാ​ർ തീ​യി​ടു​ക​യും റോ​ഡ് ത​ട​യു​ക​യും ചെ​യ്തു. മാ​നെ​യെ പോ​ലീ​സ് പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്തു. 




Share this News Now:
  • Google+
Like(s): 16