Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

12 October, 2017 12:59:52 PM


സോ​ളാ​ര്‍ കേ​സി​ല്‍ ഗ​ണേ​ഷ് കു​മാ​റി​നെ​യും പ്ര​തി​യാ​ക്ക​ണം - ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ




മ​ല​പ്പു​റം: സോ​ളാ​ര്‍ കേ​സി​ല്‍ എം​എ​ല്‍​എ ഗ​ണേ​ഷ് കു​മാ​റി​നെ​യും പ്ര​തി​യാ​ക്ക​ണ​മെ​ന്ന് ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ. ഗ​ണേ​ശി​നെ​തി​രെ സി​ഡി​യു​ള്‍​പ്പെ​ടെ തെ​ളി​വു​ക​ള്‍ ത​ന്‍റെ പ​ക്ക​ലു​ണ്ട്. ഇ​വ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റാ​ന്‍ ത​യാ​റാ​ണ്. കേ​സി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി ത​ന്നെ ബ​ലി​യാ​ടാ​ക്കി​യെ​ന്നും ബി​ജു പ​റ​ഞ്ഞു.

മ​റ്റൊ​രു കേ​സി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ഴാ​ണ് ബി​ജു രാ​ജാ​ധാ​കൃ​ഷ്ണ​ന്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ത​ന്‍റെ ആ​വ​ശ്യം അ​ഭി​ഭാ​ഷ​ക​ന്‍ വ​ശം ബി​ജു രാ​ധാ​കൃ​ഷ്ണ​ന്‍ എ​ഴു​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 



Share this News Now:
  • Google+
Like(s): 35