Breaking News
കോട്ടയം - എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു... ഏറ്റുമാനൂര്‍ ഗവണ്‍മെന്‍റ് ഐടിഐയില്‍ അഗ്നിബാധ... ഉഴവൂര്‍ വിജയനെതിരായ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് എന്‍സിപി നേതാവ് മാണി സി കാപ്പന്‍... സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്... സ്വ​കാ​ര്യ ബ​സും കെഎസ്ആ​ർ​ടി​സി​യും കൂ​ട്ടി​യി​ടി​ച്ച് 15 പേ​ർ​ക്ക് പ​രി​ക്ക്... മു​ണ്ട​ക്ക​യ​ത്ത് സി​നി​മ തീയറ്ററിന്‍റെ വരാന്തയിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി... നടന്‍ സിദ്ധു ആര്‍ പിള്ളയെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തി... തലസ്ഥാനത്തുണ്ടായ രാഷ്രീയ സംഘര്‍ഷത്തില്‍ ഡി.വൈ.എഫ്​.ഐ. ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു... ഉദയംപേരൂരിലെ നീതു വധക്കേസിലെ പ്രതി ബിനുരാജ് തൂങ്ങി മരിച്ച നിലയില്‍...

12 October, 2017 12:12:55 AM


ഫേ​സ്ബു​ക്കും ഇ​ന്‍​സ്റ്റാ​ഗ്രാ​മും ലോ​ക​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി




ന്യൂ​യോ​ർ​ക്ക്: സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ഫേ​സ്ബു​ക്ക് ലോ​ക​വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ​യാ​യി​രു​ന്നു ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ഫ്ബി പ​ണി​കൊ​ടു​ത്ത​ത്. ബുധനാഴ്ച വൈ​കു​ന്നേ​രം നാ​ലു മു​ത​ലാ​ണ് ഫേ​സ്ബു​ക്ക് പ​ണി​മു​ട​ക്കി​തു​ട​ങ്ങി​യ​ത്. യു​കെ, അ​മേ​രി​ക്ക​യു​ടെ പ​ടി​ഞ്ഞാ​റ്, കി​ഴ​ക്ക് തീ​ര​ങ്ങ​ൾ‌ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും ഫേ​സ്ബു​ക്ക് ച​ല​ന​മ​റ്റ​ത്. 

ഇ​ന്ത്യ​യി​ലും സ​മാ​ന പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഫോ​ട്ടോ​ക​ളും ടെ​സ്റ്റും അ​പ് ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​താ​യി​രു​ന്നു പ്ര​ധാ​ന​പ്ര​ശ്നം. ഫേ​സ്ബു​ക്കി​ന്‍റെ സ​മാ​ന​മാ​യ പ്ര​ശ്നം ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും നേ​രി​ട്ടു. ഇ​താ​ദ്യ​മാ​യാ​ണ് ഫേ​സ്ബു​ക്കും ഇ​ൻ​സ്റ്റാ​ഗ്രാ​നും ഒ​രു​പോ​ലെ പ​ണി​മു​ട​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് ഉ​ട​മ​ക​ൾ ത​ന്നെ​യാ​ണ് ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ന്‍റെ​യും ഉ​ട​മ​ക​ൾ. 



Share this News Now:
  • Google+
Like(s): 76