Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

11 October, 2017 09:51:40 PM


സോളാറില്‍ പൊള്ളലേറ്റ നേതാക്കള്‍ കോടതിയിലേക്ക്; റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെടും
തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​നെ പി​ടി​ച്ചു​കു​ലു​ക്കി​യ സോ​ളാ​ർ ത​ട്ടി​പ്പു കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങുന്നു. റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് നേ​താ​ക്ക​ൾ ആ​ലോ​ചി​ക്കു​ന്ന​ത്. റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും മ​ന​സി​ലാ​ക്കി​യാ​ൽ മാ​ത്ര​മേ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കു. അ​തി​നാ​ൽ ത​ന്നെ​യാ​ണ് റി​പ്പോ​ർ​ട്ടി​ന്‍റെ പ​ക​ർ​പ്പ് ല​ഭി​ക്കാ​ൻ ആ​രോ​പ​ണ​വി​ധേ​യ​രാ​യ നേ​താ​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. 

ഇതിന് മുന്നോടിയായി ഉ​ട​ൻ​ത​ന്നെ കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി ചേ​രും. നേ​താ​ക്ക​ൾ​ക്കെ​തി​രാ‍​യ ആ​രോ​പ​ണ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ആ​ലോ​ച​ന​ക​ൾ​ക്കാ​യാ​ണ് രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി ചേ​രു​ന്ന​ത്. കേ​സി​ൽ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കാ​ൻ സ​ർ​ക്കാ​രും ഒ​രു​ങ്ങു​ക​യാ​ണ്. അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ച്ച് ഉ​ട​ൻ​ത​ന്നെ ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.


ഇ​തി​നി​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യാ​ഴാ​ഴ്ച ദില്ലിയി​ൽ കേ​ന്ദ്ര നേ​താ​ക്ക​ളെ കാ​ണും. പാ​ർ​ട്ടി ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യേ​യും ചെ​ന്നി​ത്ത​ല കാ​ണും. ഗു​ജ​റാ​ത്തി​ൽ​നി​ന്നും ദില്ലിയി​ൽ ഇ​ന്ന് മ​ട​ങ്ങി​യെ​ത്തു​ന്ന രാ​ഹു​ലി​നെ കാ​ണാ​നു​ള്ള സ​മ​യം തേ​ടി​യി​ട്ടു​ണ്ട്. ഉ​മ്മ​ൻ ചാ​ണ്ടി നേ​രി​ട്ടു പ​ണം കൈ​പ്പ​റ്റി​യെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​മ​ന്ത്രി​യെ ക്രി​മി​ന​ൽ കേ​സി​ൽ നി​ന്നു ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നാ​ലാ​ണ് അ​വ​ർ അ​ട​ക്കം യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. 

ക​മ്മീ​ഷ​ന്‍റെ പ​ത്തു ക​ണ്ടെ​ത്ത​ലു​ക​ളും അ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മോ​പ​ദേ​ശ​ങ്ങ​ളും കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളും മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ചു. ന​ട​പ​ടി റി​പ്പോ​ർ​ട്ട് സ​ഹി​തം ആ​റു മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്തു വ​യ്ക്കും. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ജ​യി​ൽ വ​കു​പ്പു​ക​ളി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ത്തെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ വി​ര​മി​ച്ച ജ​ഡ്ജി ജ​സ്റ്റീ​സ് സി.​എ​ൻ രാ​മ​ച​ന്ദ്ര​ൻ​നാ​യ​രെ​യും നി​യ​മി​ച്ചു.


Share this News Now:
  • Google+
Like(s): 58