Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

11 October, 2017 09:40:18 PM


കേ​ണ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​തം; ബ്രി​ഗേ​ഡി​യ​റു​ടെ സീ​നി​യോ​രി​റ്റി വെ​ട്ടി​ച്ചു​രു​ക്കി




ദില്ലി: കേ​ണ​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി അ​വി​ഹി​ത ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട്ട​താ​യി കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ ബ്രി​ഗേ​ഡി​യ​ർ​ക്കെ​തി​രെ ന​ട​പ​ടി. സൈ​നി​ക കോ​ട​തി ബ്രി​ഗേ​ഡി​യ​റു​ടെ നാ​ലു​വ​ർ​ഷ​ത്തെ സീ​നി​യോ​രി​റ്റി വെ​ട്ടി​ച്ചു​രു​ക്കി. പ​ശ്ചി​മ ​ബം​ഗാ​ളി​ലെ ബി​ന​ഗു​രി​യി​ലെ ജ​ന​റ​ൽ കോ​ർ​ട്ട് മാ​ർ​ഷ​ലാ​ണ് ബ്രി​ഗേ​ഡി​യ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ട്ട​ത്. ബ്രി​ഗേ​ഡി​യ​ർ റാ​ങ്കി​ലു​ള്ള ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ചാ​ര​ണ​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സി​ക്കിം ഡി​വി​ഷ​നി​ലെ ബ്രി​ഗേ​ഡി​യ​റാ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് സൈ​നി​ക കോ​ട​തി ക​ണ്ടെ​ത്തി​യ​ത്. ആ​രോ​പ​ണ വി​ധേ​യ​നാ​യ ബ്രി​ഗേ​ഡി​യ​ർ കു​റ്റം സ​മ്മ​തി​ച്ച​താ​ണ് ചെ​റി​യ ശി​ക്ഷ ല​ഭി​ക്കാ​നി​ട​യാ​യ​തെ​ന്ന് സൈനിക വൃത്തങ്ങൾ പ​റ​യു​ന്നു. സ​മാ​ന​ കേ​സി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് അ​ഞ്ചു വ​ർ​ഷം​വ​രെ ത​ട​വ് ശി​ക്ഷ ല​ഭി​ച്ചി​രു​ന്നു. 



Share this News Now:
  • Google+
Like(s): 27