Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

11 October, 2017 07:28:51 PM


പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​ക​ൾ വെള്ളിയാഴ്ച ന​ട​ത്താ​നി​രു​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു



തി​രു​വ​ന​ന്ത​പു​രം: പെ​ട്രോ​ൾ പ​മ്പ് ഉ​ട​മ​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്താ​നി​രു​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു. വെ​ള്ളി​യാ​ഴ്ച ന​ട​ത്താ​നി​രു​ന്ന ദേ​ശീ​യ പ​ണി​മു​ട​ക്കാ​ണ് മാ​റ്റി​യ​ത്. ദി​വ​സേ​ന​യു​ള്ള വി​ല നി​ർ​ണ​യ സ​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക, ആ​റു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ഡീ​ല​ർ ക​മ്മി​ഷ​ൻ വ​ർ​ധി​പ്പി​ക്കു​ക, മു​ത​ൽ മു​ട​ക്കി​ന​നു​സ​രി​ച്ചു​ള്ള റീ ​പെ​യ്മെ​ന്‍റ്, ബാ​ഷ്പീ​ക​ര​ണ ന​ഷ്ടം നി​ക​ത്തു​ക, ഇ​ന്ധ​ന ട്രാ​ൻ​സ്പോ​ട്ടേ​ഷ​നി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ഇ​ന്ധ​ന വി​ൽ​പ്പ​ന ജി​എ​സ്ടി​ക്കു കീ​ഴി​ലാ​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. 



Share this News Now:
  • Google+
Like(s): 36