11 October, 2017 04:24:20 PM


വൈക്കത്തും തലയോലപ്പറമ്പിലും വാഹനാപകടങ്ങളിൽ രണ്ടു മരണം

കോട്ടയം: വൈക്കത്തും തലയോലപ്പറമ്പിലും രണ്ടു വാഹനാപകടങ്ങളിൽ രണ്ടു മരണം.   വൈക്കത്ത് കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് മറവന്തുരുത്ത് സ്വദേശി വാസു (51) മരിച്ചു. തലയോലപ്പറമ്പിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചു ശോഭന (56) മരണമടഞ്ഞു. മകന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു ശോഭന.



Share this News Now:
  • Google+
Like(s): 75