Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

10 October, 2017 11:10:17 AM


ഗു​ജ​റാ​ത്തില്‍ ഇ​ന്ധ​ന നി​കു​തി കു​റ​ച്ചു; പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല​കു​റ​യും




ഗാ​ന്ധി​ന​ഗ​ർ: ഇ​ന്ധ​ന വി​ല​യി​ന്മേ​ല്‍ ചു​മ​ത്തു​ന്ന മൂല്യവർധന നികുതി (വാറ്റ്) ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ കു​റ​ച്ചു. ഇ​ന്ധ​ന​ത്തി​നു​ള്ള സം​സ്ഥാ​ന നി​കു​തി​യി​ൽ നാ​ലു ശ​ത​മാ​ന​മാ​ണ് കു​റ​വ് വ​രു​ത്തി​യ​തെ​ന്ന് ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി അ​റി​യി​ച്ചു. ഇ​തോ​ടെ സംസ്ഥാനത്ത് പെ​ട്രോ​ളി​ന് ലീ​റ്റ​റി​ന് 2.93 ഡീ​സ​ലി​ന്2.72 രൂ​പ​യും കു​റ​യും. ചൊ​വ്വാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ പു​തി​യ വി​ല പ്രാ​ബ​ല്യ​ത്തി​ൽ വ​രും.


ഈ​മാ​സ​മാ​ദ്യം ഇ​ന്ധ​ന വി​ല​യു​ടെ എ​ക്സൈ​സ് തീ​രു​വ കേ​ന്ദ്ര​സ​ർ​ക്കാ​ർ കു​റ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് പെ​ട്രോ​ളി​നും ഡീ​സ​ലി​നു​മു​ള്ള നി​കു​തി അ​ഞ്ചു ശ​ത​മാ​നം കു​റ​യ്ക്ക​ണ​മെ​ന്നു പെ​ട്രോ​ളി​യം മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കേ​ന്ദ്ര നി​ർ​ദേ​ശം പാ​ലി​ച്ച് വാ​റ്റ് കു​റ​ച്ച ആ​ദ്യ സം​സ്ഥാ​ന​മാ​ണ് ഗു​ജ​റാ​ത്ത്. സംസ്ഥാ​ന​ത്തെ നി​കു​തി കു​റ​യ്ക്കാ​നാ​കി​ല്ലെന്നാണ് കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ട്. നി​കു​തി കു​റ​യ്ക്കു​ന്ന​ത് ചി​ന്തി​ക്കാ​ൻ സാ​ധി​ക്കി​ല്ല. എ​ക്‌​സൈ​സ് നി​കു​തി​യി​ല്‍ ര​ണ്ടു​രൂ​പ കു​റ​ച്ച​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ത​ട്ടി​പ്പാ​ണെ​ന്നും ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞി​രു​ന്നു. 



Share this News Now:
  • Google+
Like(s): 21