Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

10 October, 2017 11:08:23 AM


വേ​ങ്ങ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന 79 ലക്ഷത്തിന്‍റെ കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി



മ​ല​പ്പു​റം: ബു​ധ​നാ​ഴ്ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വേ​ങ്ങ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന കു​ഴ​ൽ​പ്പ​ണം പി​ടി​കൂ​ടി. കു​റ്റി​പ്പു​റ​ത്ത് നി​ന്നാ​ണ് 79 ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ വേ​ങ്ങ​ര സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​ൽ റ​ഹ്മാ​ൻ, സി​ദ്ദി​ഖ് എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 



Share this News Now:
  • Google+
Like(s): 17