10 October, 2017 11:05:37 AM


ബ്രസീലിൽ ചെറുവിമാനം വീടിനു മുകളില്‍ തകര്‍ന്നു വീണു മൂന്നു പേര്‍ മരിച്ചു




സംപോ​ളോ: ബ്ര​സീ​ലി​ലെ സംപോ​ളോ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു യാത്രക്കാരായ മൂ​ന്നു പേ​ർ മ​രി​ച്ചു. നി​യ​ന്ത്ര​ണം​വി​ട്ട ചെ​റു​വി​മാ​നം പ്ര​ദേ​ശ​ത്തെ വീ​ടി​ന്‍റെ പു​റ​കു​വ​ശ​ത്ത് ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. സാ​ൻ ജോ​സ് ഡോ ​റി​യോ പ്ര​റ്റോ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബീ​ച്ച് ക്രാ​ഫ്റ്റ് വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​പ​ക​ട കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. 



Share this News Now:
  • Google+
Like(s): 56