Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

10 October, 2017 10:59:02 AM


പെ​രു​മ്പാ​വൂ​രി​ൽ സ്കൂ​ൾ ബ​സ് മ​റി​ഞ്ഞു; ജീവനക്കാരി മരിച്ചു, 20 കുട്ടികള്‍ക്ക് പ​രിക്ക്



പെ​രു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​ർ വേങ്ങൂരിൽ സ്കൂ​ൾ ബ​സ് അപകടത്തിൽപ്പെട്ടു ജീവനക്കാരി മരിച്ചു. വേ​ങ്ങൂ​ർ സാ​ന്തോം പ​ബ്ലി​ക് സ്കൂ​ളി​ലെ ജീവനക്കാരി എൽസിയാണ് മരിച്ചത്. അപകടത്തിൽ 20 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രിക്കേറ്റിട്ടുണ്ട്. ഇവരെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 



Share this News Now:
  • Google+
Like(s): 50