Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

10 October, 2017 10:45:56 AM


ക​ലി​ഫോ​ർ​ണി​യ​യി​ലെ വൈ​ൻ കൗ​ണ്ടി​യി​ൽ കാ​ട്ടു​തീ; പ​ത്ത് പേ​ർ മ​രി​ച്ചു




സൊ​നോ​മ: ക​ലി​ഫോ​ർ​ണി​യ​യി​ലെ വൈ​ൻ കൗ​ണ്ടി​യി​ൽ പ​ട​ർ​ന്നു പി​ടി​ച്ച കാ​ട്ടു​തീ​യി​ൽ പ​ത്ത് പേ​ർ മ​രി​ച്ചു.1500 ഓ​ളം കെ​ട്ടി​ട​ങ്ങ​ൾ വീ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. ‌തീ ​നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ മേ​ഖ​ല​യി​ല്‍ നി​ന്ന് 20,000ൽ ​അ​ധി​കം പേ​രെ സു​ര​ക്ഷി​ത​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി. മേ​ഖ​ല​യി​ൽ ക​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച കാ​ട്ടു​തീ സൊ​നോ​മ, നാ​പ, മെ​ൻ​ഡോ​സി​നോ, യു​ബ തു​ട​ങ്ങി​യ കൗ​ണ്ടി​ക​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം നാ​ശം​വി​ത​ച്ച​ത്. സൊ​നോ​മ​യി​ൽ ഏ​ഴും നാ​പ​യി​ൽ ര​ണ്ടും മെ​ൻ​ഡോ​സി​നോ​യി​ൽ ഒ​രാ​ളും മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ണ് സാ​ധ്യ​ത​യെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കാ​ട്ടു തീ​യി​ൽ 10,000 ഏ​ക്ക​ർ ഭൂ​മി പൂ​ര്‍​ണ​മാ​യി ക​ത്തി​ന​ശി​ച്ചെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ വെ​ബ്സൈ​റ്റി​ൽ അ​റി​യി​ച്ചു. തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.


Share this News Now:
  • Google+
Like(s): 26