09 October, 2017 08:37:48 PM


നെ​ടു​മ​ങ്ങാ​ട് വി​ദ്യാ​ർ​ഥി​നി പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ടി ‌ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​നി പാ​ല​ത്തി​ല്‍ നി​ന്ന് ചാ​ടി ‌ജീ​വ​നൊ​ടു​ക്കി. വെ​ള്ള​നാ​ട് ക​ണ്ണം​പ​ള്ളി സ്വ​ദേ​ശി അ​ഞ്ജ​ലി (19)യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് നെ​ടു​മ​ങ്ങാ​ട് കൂ​വ​ക്കു​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. Share this News Now:
  • Google+
Like(s): 284