Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

09 October, 2017 08:37:05 PM


ക​റു​ത്ത സ്​​ത്രീ​യെ 'വെ​ളു​പ്പി​ച്ച്‌​' ബോ​ഡി ലോ​ഷ​ന്‍റെ പ​ര​സ്യം; 'ഡോ​വ്​' മാ​പ്പു പ​റ​ഞ്ഞു




വാ​ഷി​ങ്​​ട​ണ്‍: ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കാ​നു​ള്ള ത​​ന്ത്രം ക​ടു​ത്ത വം​ശീ​യ അ​ധി​ക്ഷേ​പ​ത്തി​ന്​ വ​ഴി​മാ​റി​യ​പ്പോ​ള്‍ 'ഡോ​വി'​ന്​ സ്വ​ന്തം പ​ര​സ്യം പി​ന്‍​വ​ലി​ച്ച്‌​ മാ​പ്പു പ​റ​യേ​ണ്ടി​വ​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങളില്‍ ഏ​റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കി​ട​യാ​ക്കിയിരുന്നു ഡോ​വി​ന്‍റെ ബോ​ഡി ലോ​ഷ​ന്‍റെ പ​ര​സ്യം.


ഇ​രു​ണ്ട നി​റ​ത്തി​ലു​ള്ള വ​സ്​​ത്രം ധ​രി​ച്ച ക​റു​ത്ത വ​ര്‍​ഗ​ക്കാ​രി​യാ​യ യു​വ​തി അ​ത്​ ഉൗ​രി മാ​റ്റു​ന്ന​തും അ​തി​ന​ടി​യി​ല്‍ വെ​ള്ള വ​സ്​​ത്ര​ത്തി​ല്‍ വെ​ളു​ത്ത വ​ര്‍​ഗ​ക്കാ​രി​യാ​യ യു​വ​തി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തു​മാ​യി​രു​ന്നു പരസ്യം. ഡോ​വ്​ ഇ​ത്​ പി​ന്‍​വ​ലി​ച്ചെ​ങ്കി​ലും അ​മേ​രി​ക്ക​ന്‍ മേ​​ക്ക​പ്​ ആ​ര്‍​ട്ടി​സ്​​റ്റാ​യ ന​വോ​മി ബ്ലാ​ക്ക്​ അ​തി​ന്‍റെ സ്​​ക്രീ​ന്‍ ഷോ​ട്ട്​ അ​വ​രു​ടെ ഫേ​സ്​​ബു​ക്ക്​ പേ​ജി​ല്‍ ഷെ​യ​ര്‍ ചെ​യ്​​ത​തോ​ടെ ക​ടു​ത്ത ആ​ക്ര​മ​ണ​മാ​ണ്​ പ​ര​സ്യ​ത്തി​നു നേ​രെ ഉ​യ​ര്‍​ന്ന​ത്.



ഒ​രു വെ​ളു​ത്ത വ​ര്‍​ഗ​ക്കാ​രി ക​റു​ത്ത​വ​ളാ​യി രൂ​പാ​ന്ത​രം പ്രാ​പി​ക്കു​ന്ന പ​ര​സ്യ​മാ​ണെ​ങ്കി​ല്‍ അ​തി​നെ ആ​ളു​ക​ള്‍ എ​ങ്ങ​നെ കാ​ണു​മെ​ന്ന ചോ​ദ്യ​വും ഉയര്‍ന്നു. തൊ​ലി​നി​റ​ത്തിന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ല്‍ ആ​ണ്​ അ​മേ​രി​ക്ക​ന്‍ ജ​ന​ത ആ​ളു​ക​ളെ വി​ല​യി​രു​ത്തു​ന്ന​തെ​ന്നും രാ​ജ്യം സൗ​ന്ദ​ര്യ​മാ​യി കാ​ണു​ന്ന​തെ​ന്തി​നെ​യാ​ണെ​ന്ന്​ അ​തി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്നു​വെ​ന്നും ന​വോ​മി പോ​സ്​​റ്റി​ല്‍ കു​റി​ച്ചു. ത​ങ്ങ​ളു​ടെ ഫേ​സ്​​ബു​ക്ക്​ ​പോ​സ്​​റ്റ്​ സ്​​ത്രീ​ക​ളു​ടെ തൊ​ലി​നി​റ​ത്തെ​ക്കു​റി​ച്ചു​ള്ള തെ​റ്റാ​യ ധാ​ര​ണ​യു​ണ്ടാ​ക്കാ​നി​ട​യാ​യ​തി​ല്‍ അ​ഗാ​ധ​മാ​യി ഖേ​ദി​ക്കു​ന്നു എ​ന്ന്​ പ​റ​ഞ്ഞ്​ ഡോ​വ്​ ട്വീ​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 125