Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

09 October, 2017 08:36:50 PM


സാമ്പത്തികശാസ്ത്ര നൊബേല്‍ സമ്മാനം റിച്ചാര്‍ഡ് എച്ച്. തലറിന്



സ്റ്റോക്കാം: 2017 ലെ സാമ്പത്തിക നൊബേല്‍ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച് തലറിന്. വ്യക്തികളുടേയോ സ്ഥാപനത്തിന്റെയോ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനശാസ്ത്ര ഘടകങ്ങളുമായി ബന്ധപ്പെട്ട ബിഹേവിയറല്‍ ഇക്കണോമിക്‌സിലെ നിര്‍ണായക സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം. ചിക്കാഗോ സര്‍വകലാശാലയിലെ ബിഹേവിയറല്‍ സയന്‍സ് ആന്‍ഡ് ഇക്കണോമിക്‌സ് വിഭാഗത്തിലെ പ്രൊഫസറാണ് റിച്ചാര്‍ഡ് തലര്‍.



Share this News Now:
  • Google+
Like(s): 33