Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

08 October, 2017 04:53:50 PM


അ​മി​ത് ഷാ​യു​ടെ മ​ക​നെ​തി​രെ ഗു​രു​ത​ര അ​ഴി​മ​തി ആ​രോ​പ​ണം




ദില്ലി: ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ അ​മി​ത് ഷാ​യു​ടെ മ​ക​നെ​തി​രെ ഗു​രു​ത​ര അ​ഴി​മ​തി ആ​രോ​പ​ണം. അ​മി​ത് ഷാ​യു​ടെ മ​ക​ന്‍ ജ​യ് ഷാ​യു​ടെ ര​ണ്ടു ക​മ്പനി​ക​ളു​ടെ വി​റ്റു​വ​ര​വി​ല്‍ അ​ഭൂ​ത​പൂ​ര്‍​വ​മാ​യ വ​ള​ര്‍​ച്ച​യു​ണ്ടാ​യെ​ന്നാ​ണ് ആ​രോ​പ​ണം. ബി​ജെ​പി കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു ശേ​ഷം ജ​യ് ഷാ​യു​ടെ ക​മ്പ​നി​ക​ളു​ടെ വി​റ്റു​വ​ര​വ് 16,000 മ​ട​ങ്ങ് വ​ര്‍​ധി​ച്ച​താ​യി ദി ​വ​യ്ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. സ​ര്‍​ക്കാ​രി​ല്‍​നി​ന്നും സ്വ​കാ​ര്യ ക​മ്പ​നി​ക​ളി​ല്‍​നി​ന്നും ജ​യ് ഷാ​യു​ടെ ക​മ്പ​നി വ​ന്‍​തോ​തി​ല്‍ വാ​യ്പ​ക​ള്‍ സ​മാ​ഹ​രി​ച്ച​താ​യും പ​റ​യു​ന്നു. ര​ജി​സ്റ്റ​ര്‍ ഓ​ഫ് ക​മ്പ​നീ​സി​ല്‍ നി​ന്നു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​ര്‍​ത്ത.


ന​ഷ്ട​ത്തി​ലാ​യി​രു​ന്ന ക​മ്പ​നി​ക്കാ​യി ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ ജ​യ് ഷാ 15 ​കോ​ടി രൂ​പ​യാ​ണ് വാ​യ്പ എ​ടു​ത്ത​ത്. ഇ​തോ​ടെ 2015 ക​മ്പ​നി​യു​ടെ വ​രു​മാ​നം 80 കോ​ടി​യാ​യി ഉ​യ​ര്‍​ന്നു. അ​ടു​ത്ത​വ​ര്‍​ഷം ന​ഷ്ട​ത്തി​ലാ​യെ​ന്ന കാ​ര​ണ​ത്താ​ല്‍ ക​മ്പ​നി പൂ​ട്ടു​ക​യും ചെ​യ്തു. ജ​യ് ഷാ​യു​ടെ മ​റ്റൊ​രു ക​മ്പ​നി​ക്ക് ഏ​ഴു കോ​ടി​യു​ടെ ഈ​ടി​ല്‍ ഗു​ജ​റാ​ത്ത് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍​നി​ന്ന് 25 കോ​ടി രൂ​പ​യു​ടെ വാ​യ്പ​യാ​ണ് ല​ഭി​ച്ച​ത്. ഈ ​ക​മ്പ​നി പി​ന്നീ​ട് മ​റ്റൊ​രു കമ്പ​നി​യാ​യി രൂ​പ​മാ​റ്റം ​വ​രു​ത്തി 10.35 കോ​ടി രൂ​പ​യു​ടെ വാ​യ്പ സ​ര്‍​ക്കാ​രി​ല്‍​നി​ന്നും സ​മ്പാ​ദി​ച്ച​താ​യും റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.


എ​ന്നാ​ല്‍ വാ​ര്‍​ത്ത വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് ബി​ജെ​പി അ​റി​യി​ച്ചു. ജ​യ് ഷാ​യു​ടെ ക​മ്പ​നി ന​ട​ത്തി​യ എ​ല്ലാ ഇ​ട​പാ​ടു​ക​ളും ബാ​ങ്ക് വ​ഴി​യാ​ണ്. നി​യ​മ​പ​ര​മാ​യ ഇ​ട​പാ​ടു​ക​ളാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. 80 കോ​ടി വി​റ്റു​വ​ര​വ് എ​ന്ന​ത് ബി​സി​ന​സി​ല്‍ വ​ലി​യ കാ​ര്യ​മ​ല്ല. വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ച ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​നെ​തി​രെ 1000 കോ​ടി രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് മാ​ന​ന​ഷ്ട കേ​സ് ന​ല്‍​കാനിരിക്കുകയാണത്രേ ജ​യ് ഷാ.



Share this News Now:
  • Google+
Like(s): 179