08 October, 2017 04:53:34 PM


ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവം; പള്ളി വികാരി പിടിയില്‍

തിരുവനന്തപുരം ; ഏഴുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പള്ളി വികാരി പിടിയില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഫാദര്‍ ദേവരാജിനെയാണ് കാരക്കോണം മെഡിക്കല്‍ കോളേജില്‍ നിന്നും നെയ്യാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.



Share this News Now:
  • Google+
Like(s): 70