05 October, 2017 08:45:34 PM


മ​ല​യാ​ളി​ക​ളാ​യ മൂ​ന്നു പേ​ർ കേ​ര​ളാ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​കും



ദില്ലി: മ​ല​യാ​ളി​ക​ളാ​യ മൂ​ന്നു പേ​ർ കേ​ര​ളാ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​കും. കേ​ര​ളാ ഹൈ​ക്കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ അ​ശോ​ക് മേ​നോ​ൻ, ര​ജി​സ്ട്രാ​ർ വി​ജി​ല​ൻ​സ് ആ​ർ. നാ​രാ​യ​ണ പി​ഷാ​ര​ടി, തൃ​ശൂ​ർ ജി​ല്ലാ ജ​ഡ്ജി ആ​നി ജോ​ണ്‍ എ​ന്നി​വ​രാ​ണ് അ​ന്തി​മ നി​യ​മ​ന പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച കൊ​ളീ​ജി​യം ശി​പാ​ർ​ശ​യി​ൽ കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം അം​ഗീ​കാ​രം ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന. നി​യ​മ​ന പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കു​മെ​ന്നും മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു. 



Share this News Now:
  • Google+
Like(s): 44