Breaking News
ബാര്‍ കോഴ കേസില്‍ കെഎം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി... സ്കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍... ഇന്ന് പെട്രോളിന് 15 പൈസയും ഡീസലിന് ആറു പൈസയും കൂടി.... ഹാരിസൺ ഭൂമി കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി... നമ്പി നാരായണനൊപ്പം പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്ന കെ. ചന്ദ്രശേഖർ അന്തരിച്ചു... ചലച്ചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു... കോട്ടയത്ത് വിവിധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍... കന്നിമാസ പൂജകള്‍ക്കു വേണ്ടി ശബരിമല നട തുറന്നു... കൊയിലാണ്ടിയില്‍ പഞ്ചായത്തംഗം തീവണ്ടി തട്ടി മരിച്ചു... പെരുവന്താനം അമലഗിരിയിൽ സൈക്കിൾ മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു... ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി...

05 October, 2017 11:26:56 AM


ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട 6 പേ​രെ ശാ​ന്തി​മാ​രാ​യി നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ



തി​രു​വ​ന​ന്ത​പു​രം: ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട ആ​റു പേ​രു​ൾ​പ്പെ​ടെ 36 അ​ബ്രാ​ഹ്മ​ണ ശാ​ന്തി​മാ​രെ നി​യ​മി​ക്കാ​ൻ ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ‌​ഡ് ശി​പാ​ർ​ശ ചെ​യ്തു. തി​രു​വ​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​റു പേ​ർ​ക്ക് ശാ​ന്തി നി​യ​മ​നം ല​ഭി​ക്കു​ന്ന​ത്. 



Share this News Now:
  • Google+
Like(s): 223