Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

04 October, 2017 09:22:44 AM


ദി​ലീ​പി​ന് ജാ​മ്യം കി​ട്ടി​യ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ വീ​ഴ്ച കാ​ര​ണ​മല്ല: ഡി​ജി​പി




കൊ​ച്ചി: യുവന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ന​ട​ൻ ദി​ലീ​പി​ന് ജാ​മ്യം കി​ട്ടി​യ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ വീ​ഴ്ച കാ​ര​ണ​മ​ല്ലെന്നും അ​ത് കോ​ട​തി​യു​ടെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി മാ​ത്ര​മാ​ണെ​ന്നും ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ. കേസില്‍ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ സ​മ്മ​ർ​ദ്ദമി​ല്ലെന്നും നി​യ​മ​പ​ര​മാ​യി ഉ​ട​ൻ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

ദി​ലീ​പി​ന് ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച ക​ടു​ത്ത ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം ആ​യ​തി​നാ​ല്‍ ഇ​നി ജ​യി​ലി​ല്‍ ക​ഴി​യേ​ണ്ട​തി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹൈ​ക്കോ​ട​തി ദി​ലീ​പി​ന് ജാ​മ്യം ന​ൽ​കി​യ​ത്. കേ​സി​ൽ ദി​ലീ​പി​നെ​തി​രെ കു​റ്റ​പ​ത്രം ഉ​ട​ൻ സ​മ​ർ​പ്പി​ക്കു​മെ​ന്ന് ആ​ലു​വ റു​റ​ൽ എ​സ്.​പി. എ.​വി. ജോ​ർ​ജും പറഞ്ഞിരുന്നു. 


Share this News Now:
  • Google+
Like(s): 25