Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

04 October, 2017 08:59:42 AM


ഭീ​ക​ര​ത ഒ​ഴി​വാ​ക്കി​യാ​ൽ പാക്കിസ്ഥാനെ ഇ​ന്ത്യ സ​ഹാ​യി​ക്കു​മെ​ന്ന് യു​എ​സ്



വാ​ഷിം​ഗ്ട​ണ്‍: അ​ന്താ​രാ​ഷ്ട്ര ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​റ​വേ​റ്റാ​നും ഭീ​ക​ര​രു​ടെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​നും ത​യാ​റാ​യാ​ൽ അ​യ​ൽ​ക്കാ​രെ​ന്ന നി​ല​യി​ൽ പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക മെ​ച്ച​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് യു​എ​സ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജിം ​മാ​റ്റി​സ്. ഇതിലൂടെ  പാ​ക്കി​സ്ഥാ​ന്‍റെ വി​ക​സ​ന​ത്തി​ൽ ഇ​ന്ത്യ​ക്കു വ​ലി​യ പ​ങ്കു വ​ഹി​ക്കാ​ൻ ക​ഴിമെന്നും യു​എ​സ് സെ​ന​റ്റ​ർ​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ​ അ​ദ്ദേ​ഹം പ​രാ​മ​ർ​ശിച്ചു. അ​ടു​ത്തി​ടെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ദ​ക്ഷി​ണേ​ഷ്യ​ൻ പോ​ളി​സി പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മാ​റ്റി​സി​ന്‍റെ പ​രാ​മ​ർ​ശം. പാ​ക്കി​സ്ഥാ​നെ അ​ക​റ്റി​നി​ർ​ത്തു​ന്ന നി​ല​പാ​ടാ​ണ് പു​തി​യ ന​യ​ത്തി​ൽ യു​എ​സ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 



Share this News Now:
  • Google+
Like(s): 50