Breaking News
താജ്മഹലുമായി ബന്ധപ്പെട്ട ചരിത്രത്തെ വികൃതമാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.... നടിയെ ആക്രമിച്ച കേസിൽനിന്ന് രക്ഷപ്പെടുന്നതിനായി നടൻ ദിലീപ് വ്യാജമെഡിക്കൽ രേഖയുണ്ടാക്കിയതായി പോലീസ്.... മന്ത്രി തോമസ് ചാണ്ടി അവധിയിൽ പോകാനുള്ള തീരുമാനം മാറ്റി. വ്യാഴാഴ്ച മന്ത്രിസഭാ യോഗത്തിൽ അവധിക്കുള്ള അപേക്ഷ നൽകിയില്ല.... പ്രണയത്തിന് അതിര്‍ വരമ്പില്ലെന്നും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും ഹൈക്കോടതി.... സോളാർ കേസിലെ ജുഡീഷൽ റിപ്പോർട്ട് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ശിപാർശ... ഭീകരവാദത്തിന് മതമില്ലെന്ന് ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ....

01 October, 2017 10:51:27 AM


ഫ്രാ​ൻ​സി​ല്‍ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ര​ണ്ടു പേ​രെ കു​ത്തി​ക്കൊ​ന്ന അ​ക്ര​മി​യെ സൈ​ന്യം വ​ധി​ച്ചു




മ​ർ​സ​യ്: തെ​ക്ക​ൻ ഫ്രാ​ൻ​സി​ലെ മ​ർ​സ​യ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ ര​ണ്ടു പേ​രെ കു​ത്തി​ക്കൊ​ന്ന അ​ക്ര​മി​യെ സൈ​ന്യം വ​ധി​ച്ചു. മ​ർ​സ​യി​ലെ സെ​ന്‍റ് ചാ​ൾ​സ് റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് വ​നി​താ യാ​ത്ര​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ൽ ഒ​രാ​ളെ അ​ക്ര​മി ക​ഴു​ത്ത​റ​ത്ത് കൊ​ല്ലു​ക​യാ​യി​രു​ന്നു. സം​ഭ​വം തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. 



Share this News Now:
  • Google+
Like(s): 21