01 October, 2017 09:46:10 AM


ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ബു​ധ​നാ​ഴ്ച രാ​ത്രി​ ബം​ഗ​ളൂ​രു​വി​ലേ​ക്കു മ​ട​ങ്ങുംകൊ​ച്ചി: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ലേ​ക്കു മ​ട​ങ്ങും. കൊ​ല്ല​ത്തും തൃ​ശൂ​രി​ലും വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​വും മ​ട​ക്കം. ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴി​നു കൊ​ല്ലം തോ​പ്പ് പ​ള്ളി​യി​ൽ ഫാ. ​ഉ​ഴു​ന്നാ​ലി​ൽ കൃ​ത​ജ്ഞ​താ​ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.

വൈ​കു​ന്നേ​രം നാ​ലി​നു തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ്സ് ഹൗ​സി​ൽ സ്വീ​ക​ര​ണം. അ​ഞ്ചി​നു മ​ണ്ണു​ത്തി ഡോ​ണ്‍​ബോ​സ്കോ ഭ​വ​നി​ൽ കൃ​ത​ജ്ഞ​താ​പ്രാ​ർ​ഥ​ന​ക​ൾ​ക്കു ശേ​ഷം രാ​ത്രി​യി​ൽ കൊ​ച്ചി​യി​ൽ​നി​ന്നു വി​മാ​ന​മാ​ർ​ഗം ബം​ഗ​ളൂ​രു​വി​ലേ​ക്കു മ​ട​ങ്ങും. വ്യാ​ഴാ​ഴ്ച കോ​ളാ​റി​ലു​ള്ള ഡോ​ണ്‍​ബോ​സ്കോ ഹൗ​സി​ൽ കൃ​ത​ജ്ഞ​താ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കു​ന്നു​ണ്ട്. Share this News Now:
  • Google+
Like(s): 172