Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

30 September, 2017 10:11:52 AM


കേ​ര​ള​വും ബം​ഗാ​ളും ജി​ഹാ​ദി​ക​ളു​ടെ കേ​ന്ദ്ര​ങ്ങ​ള്‍ - മോ​ഹ​ൻ ഭാ​ഗ​വ​ത്



നാ​ഗ്പു​ർ: കേ​ര​ള​വും ബം​ഗാ​ളും ജി​ഹാ​ദി​ക​ളു​ടെ കേ​ന്ദ്ര​ങ്ങ​ളാ​ണെ​ന്ന് ആ​ർ​എ​സ്എ​സ് അ​ധ്യ​ക്ഷ​ൻ മോ​ഹ​ൻ ഭാ​ഗ​വ​ത്. നാ​ഗ്പൂ​രി​ൽ വി​ജ​യ​ദ​ശ​മി ദി​ന പ്ര​സം​ഗ​ത്തി​ലാ​ണ് ഭാ​ഗ​വ​ത് കേ​ര​ള, ബം​ഗാ​ൾ സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. ഗോ​ര​ക്ഷ​യു​ടെ പേ​രി​ൽ നി​ര​വ​ധി മു​സ്ലിം​ക​ൾ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യും ഇ​ത് അ​പ​ല​പ​നീ​യ​മാ​ണെ​ന്നും ഭാ​ഗ​വ​ത് പ​റ​ഞ്ഞു. 

ബം​ഗാ​ളി​ലെ​യും കേ​ര​ള​ത്തി​ലെ​യും സ്ഥി​തി ന​മു​ക്ക​റി​യാം. ജി​ഹാ​ദി ശ​ക്തി​ക​ൾ ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ബ​ല​മാ​ണ്. ഇ​തി​നെ​തി​രേ സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. രോ​ഹി​ൻ​ഗ്യ​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ഇ​ടം ന​ൽ​കേ​ണ്ട​തി​ല്ല. ബം​ഗ്ലാ​ദേ​ശി​ക​ളു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റത്തിന്‍റെ പ്ര​ശ്ന​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്പോ​ൾ ത​ന്നെ​യാ​ണ് രോ​ഹിം​ഗ്യ​ക​ളു​ടെ പ്ര​ശ്ന​വും ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. ദേ​ശീ​യ സു​ര​ക്ഷ​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു മാ​ത്ര​മേ രോ​ഹിം​ഗ്യ​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​മെ​ടു​ക്കാ​വൂ- മോ​ഹ​ൻ ഭാ​ഗ​വ​ത് പ​റ​ഞ്ഞു.

പ​ശു​സം​ര​ക്ഷ​ണം ഭ​ര​ണ​ഘ​ട​ന​യി​ൽ ഉ​റ​പ്പു​ന​ൽ​കു​ന്നു​ണ്ട്. പ​ശു​വി​നെ പോ​റ്റു​ന്ന​ത് മ​ത​ത്തി​ന്‍റെ കാ​ര്യ​മ​ല്ല. നി​ര​വ​ധി മു​സ്ലിം​ക​ളും പ​ശു വ​ള​ർ​ത്ത​ലി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ ഗോ​ര​ക്ഷ​യു​ടെ പേ​രി​ൽ നി​ര​വ​ധി മു​സ്ലിം​ക​ൾ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. ഗോ​ര​ക്ഷ​ക​രു​ടെ കൈ​ക​ളാ​ൽ ആ​രും കൊ​ല്ല​പ്പെ​ടു​ന്ന​ത് ന​ല്ല​ത​ല്ല. ഏ​തു ത​ര​ത്തി​ലു​ള്ള അ​ക്ര​മ​ങ്ങ​ളും അ​പ​ല​പ​നീ​യ​മാ​ണ്- ഭാ​ഗ​വ​ത് കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ത്യ​യു​ടെ സാ​ന്പ​ത്തി​ക നി​ല ഇ​പ്പോ​ൾ പ​രു​ങ്ങ​ലി​ലാ​ണെ​ന്നും ഇ​ത് ഉ​ട​ൻ അ​ഭി​വൃ​ദ്ധി​പ്പെ​ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും ആ​ർ​എ​സ്എ​സ് അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു.



Share this News Now:
  • Google+
Like(s): 48