Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

30 September, 2017 06:28:45 AM


ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ ഒക്ടോബർ 17ന് ഇന്ത്യയില്‍



ഇംഫാൽ: ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമ ഒക്ടോബർ 17ന് ഇന്ത്യ സന്ദർശിക്കും. മണിപ്പൂരിൽ നടക്കുന്ന അന്താരാഷ്ട്ര സമാധാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. മണിപ്പൂർ നിയമസഭാ സ്പീക്കർ യുംനാം ഖേംചന്ദ് ആണ് ഇക്കാര്യം അറിയിച്ചത്. 



Share this News Now:
  • Google+
Like(s): 16