30 September, 2017 06:27:26 AM


ഇ​ന്നു വി​ജ​യ​ദ​ശ​മി; കു​രു​ന്നു​ക​ൾ അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക്




കോ​ട്ട​യം: ഇ​ന്ന് വി​ജ​യ​ദ​ശ​മി. നി​ര​വ​ധി കു​രു​ന്നു​ക​ളെ അ​ക്ഷ​ര​മു​റ്റ​ത്തേ​ക്കു കൈ​പി​ടി​ച്ചു​ക​യ​റ്റു​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്നു. സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​രാ​ണ് കു​രു​ന്നു​ക​ൾ​ക്ക് അ​ക്ഷ​ര​വെ​ളി​ച്ചം പ​ക​ർ​ന്നു ന​ൽ​കു​ന്ന​ത്. കൊ​ല്ലൂ​ർ മൂ​കാം​ബി​കാ ദേ​വീ ക്ഷേ​ത്ര​ത്തി​ലെ വി​ദ്യാ​രം​ഭ ച​ട​ങ്ങു​ക​ൾ​ക്ക് ആ​യി​ര​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ട്. കോ​ട്ട​യ​ത്തു​ള്ള പ​ന​ച്ചി​ക്കാ​ട് ദ​ക്ഷി​ണ മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ലും തി​രൂ​ർ തു​ഞ്ച​ൻ​പ​റ​ന്പി​ലും ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. 


Share this News Now:
  • Google+
Like(s): 108