Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

28 September, 2017 12:27:19 PM


രാഹുൽ ഗാന്ധി ക്രിസ്ത്യന്‍; ക്ഷേത്ര സന്ദർശനം പാടില്ല - സുബ്രഹ്മണ്യൻ സ്വാമി




ദില്ലി: രാഹുൽ ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തിയതിനെതിരേ ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി രംഗത്ത്. കോണ്‍ഗ്രസ് ഉപാധ്യക്ഷൻ കൂടിയായ രാഹുൽ ക്രിസ്ത്യനാണെന്ന് സംശയിക്കുന്നു. അല്ലെങ്കിൽ ഹിന്ദുവാണെന്ന് അദ്ദേഹം പ്രഖ്യാപിക്കണം. 10 ജൻപഥിന് സമീപം പള്ളിയുണ്ടെന്നാണ് വിവരമെന്നും സുബ്രഹ്മണ്യൻ സ്വാമി എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഗുജറാത്തിൽ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിച്ചുള്ള സന്ദർശനത്തിൽ നിരവധി ക്ഷേത്രങ്ങളിലാണു രാഹുൽ എത്തിയത്. കോണ്‍ഗ്രസ് ഹൈന്ദവവിരുദ്ധ പാർട്ടിയാണെന്ന ബിജെപിയുടെയും ആർഎസ്എസിന്‍റെയും പ്രചാരണങ്ങളുടെ മുനയൊടിക്കാനാണു രാഹുലിന്‍റെ നീക്കം. 




Share this News Now:
  • Google+
Like(s): 396