Breaking News
അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന് ബുക്കർ പ്രൈസ്.... കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ടു നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമല്‍ഹാസന്‍... സോളാർ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മുൻ അന്വേഷണ സംഘത്തിനെതിരെ നടപടിയെടുക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഉദ്യോഗസ്ഥർ രംഗത്ത്.... ഇന്ന് യുഡിഎഫ് യോഗം ചേരും. യോഗത്തില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഫലവും ചര്‍ച്ചയാകും.... യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ഒന്നാം പ്രതിയായേക്കും... ഗൂഢാലോചന കൃത്യത്തിൽ പങ്കെടുത്തതിന് തുല്യമെന്ന് നിയമോപദേശം.... ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു....

28 September, 2017 12:26:50 PM


ഐഐടി ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് പ്രഭാത ഭക്ഷണമായി ലഭിച്ചത് ചത്ത എലി



ദില്ലി: ദില്ലിയിലെ ഐഐടി ഹോസ്റ്റലില്‍ രാവിലെ നല്‍കിയ ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തി. കാമ്പസിലെ അരവലി ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച രാവിലെ ഒരു വിദ്യാർഥിയ്ക്ക് ലഭിച്ച ചട്നിയിലാണ് ചത്ത എലിയെ കിട്ടിയത്. സംഭവത്തിൽ വിദ്യാർഥികൾ അധികൃതർക്ക് പരാതി നൽകി. ഇതിന്‍റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 





Share this News Now:
  • Google+
Like(s): 471