28 September, 2017 12:26:40 PM


ഹൈദരാബാദിൽ വ്യോമസേന വിമാനം തകർന്ന് വീണു; ആളപായമില്ല



ഹൈദരാബാദ്: ഹൈദരാബാദിലെ കീസറയിൽ വ്യോമസേന വിമാനം തകർന്ന് വീണു. ആർക്കും പരിക്കില്ല. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല. 



Share this News Now:
  • Google+
Like(s): 51